SREE VASU DEVA ASHRAMA HIGHER SECONDARY SCHOOL, NADUVATHUR.
അ൪ജുന൯ കുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1934 ല്‍ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തി൯ കീഴില്പ്രവര്ത്തിക്കുന്ന സ്കൂളാണിത്.
Sri Dr .N K KRISHNAN എന്നറിയപ്പെടുന്ന സ്വാമി പരമാനന്ദജിയാണ് സ്കൂളി൯ടെ സ്ഥാപക൯.1964 ലാണ് സ്ഥാപിച്ചത്.
2015 April 5 ന് സ്കൂളി൯ടെ അ൯പതാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു.
2014-15 വര്‍ഷം S.S.L.Cക്ക് 100% വിജയം നേടി. എല്ലാ വിഷയത്തിനും A+ നേടിയത്
7 കുട്ടികളാണ്.
Monday, 6 May 2019
2019 മാര്‍ച്ച് മാസത്തിലെ SSLC പരീക്ഷയില്‍ 100% വിജയം
No comments:
Post a Comment