Saturday, 26 November 2016

                                                            STUDY TOUR 2016 


MUNNAR-KOCHI   on 24th november





Friday, 18 November 2016

GVHSS PAYYOLIയില്‍ വെച്ച് നടന്ന ഉപജില്ല കായികമേളയില്‍ SVAHSSലെ താരങ്ങളും പങ്കെടുത്തു
മടപ്പള്ളി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടന്ന ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍

അലീന  
ശിവാനി
ഷാഹിന്‍  ഇവര്‍  സാമൂഹ്യശാസ്ത്രമേളയില്‍  A,B എന്നീ ഗ്രേഡുകള്‍ നേടി

 
അര്‍ജുന്‍  ഗണിതശാസ്ത്രമേളയില്‍ B ഗ്രേഡ് നേടി  

വിജയികള്‍ക്ക് SVAHSSന്‍ടെ അഭിനന്ദനങ്ങള്‍ 
അലീന,ശിവാനി,‍ഷാഹിന്‍ ഇവര്‍ സാമൂഹ്യശാസ്ത്ര മേളയില്‍ ജില്ലാതലത്തിലേയ്ക്ക് അര്‍ഹരായി


ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍
  1. Applied construction                      ARJUN A
  2.  Pure construction                         KARTHIK BABU
  3. Geometrical chart                          AMITHA
  4. Other chart                                     ABHINANDHA
  5. Number chart                                  BHAGYA
  6. Working model                               MADHAV 
  7. Game                                              ASWIN
  8. Puzzle                                             MUHZINA BEEVI
  9. Single project                                SNEHA

Friday, 4 November 2016

2016 MELADY SUB DISTRICT SCIENCE,MATHS,SS,WORK EXP.FAIR


  at Cheruvannur HS on 3-11-16 to 4-11-16


Our students participated in Maths,S S& Work exp.


                                   കേരളപ്പിറവി ദിനം ആഘോ‍ഷിച്ചു


                             കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് തല കേരളപ്പിറവി
ദിനാഘോഷം ശ്രീ വാസുദേവ ആശ്ര​​മ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടന്നു.
പരിപാടിയുടെ ഉദ്ഘാടനം കീഴരിയൂര്‍ഗ്രാമ പഞ്ചായത്ത് പ്രസിഡ​​ണ്ട് ശ്രീ  കെ പി ഗോപാലന്‍നായര്‍ നിര്‍വഹിച്ചു.യുവസാഹിത്യകാരന്‍ മോഹനന്‍ നടുവത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി.

Thursday, 15 September 2016



TEACHER'S DAY CELEBRATION



'GURU VANDANAM'




                                ഇ എം  ബാ ല ൻ  മാ സ്റ്റ റെ  അ ർ ജ്ജു് ൻ  എ  എസ്  പൊ ന്നാ ട

 അ ണി യി ക്കു ന്നു 

പൂ ക്ക ളം  2 0 1 6  





                                                                  ഓ ണ സ ദ്യ







മാർച്ച് 2016 ലെ എസ്  എസ്  എൽ  സി  പ രീ ക്ഷ യി ൽ മി ക ച്ച  വി ജ യം  കൈ വ രി ച്ചു .ഏ ഴ്‌  കു ട്ടി ക ൾ ക്ക്  ഫു ൾ  എ പ്ല സ്