Sunday, 20 October 2019

മേലടി സബ് ജില്ല ഗണിതശാസ്ത്രമേളയില്‍ Geometrical Chart തയ്യാറാക്കുന്നതില്‍ 9th ലെ ശ്രീവിദ്യ യ്ക്ക്
1st A grade

Single Project തയ്യാറാക്കുന്നതില്‍  10th ലെ ആര്യകൃഷ്ണ യ്ക്ക് 2nd A grade

2 പേര്‍ക്കും അഭിനന്ദനങ്ങള്‍ 






  
MELADY SUB DISTRICT MATHEMATICS FAIR


പങ്കെടുത്തവര്‍
   2 കുട്ടികളുടെ PHOTO കിട്ടിയിട്ടില്ല
ആകെ 10 കുട്ടികളാണ് പങ്കെടുത്തത്
മേലടി സബ് ജില്ല സാമുഹ്യശാസ്ത്രമേളയിലെ
 ക്വിസ് മത്സരത്തില്‍ 2nd A grade നേടിയ ശരത്കൃഷ്ണയ്ക്കും 
പ്രസംഗമത്സരത്തില്‍ 2nd A grade നേടിയ ആര്‍ദ്രയ്ക്കും അഭിനന്ദനങ്ങള്‍
മേലടി സബ് ജില്ല ഗണിതശാസ്ത്രമേള

മേലടി B R C യില്‍ വെച്ച് നടത്തിയ ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍  SVAHSS ലെ ആര്‍വ്വിന്‍ഷാജ് 1st A grade കരസ്ഥമാക്കി



 അഭിനന്ദനങ്ങള്‍