SREE VASU DEVA ASHRAMA HIGHER SECONDARY SCHOOL, NADUVATHUR. അ൪ജുന൯ കുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1934 ല്‍ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തി൯ കീഴില്പ്രവര്ത്തിക്കുന്ന സ്കൂളാണിത്. Sri Dr .N K KRISHNAN എന്നറിയപ്പെടുന്ന സ്വാമി പരമാനന്ദജിയാണ് സ്കൂളി൯ടെ സ്ഥാപക൯.1964 ലാണ് സ്ഥാപിച്ചത്. 2015 April 5 ന് സ്കൂളി൯ടെ അ൯പതാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. 2014-15 വര്‍ഷം S.S.L.Cക്ക് 100% വിജയം നേടി. എല്ലാ വിഷയത്തിനും A+ നേടിയത് 7 കുട്ടികളാണ്.
Saturday, 26 November 2016
Friday, 18 November 2016
അലീന,ശിവാനി,ഷാഹിന്‍ ഇവര്‍ സാമൂഹ്യശാസ്ത്ര മേളയില്‍ ജില്ലാതലത്തിലേയ്ക്ക് അര്‍ഹരായി
ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍
ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍
- Applied construction ARJUN A
- Pure construction KARTHIK BABU
- Geometrical chart AMITHA
- Other chart ABHINANDHA
- Number chart BHAGYA
- Working model MADHAV
- Game ASWIN
- Puzzle MUHZINA BEEVI
- Single project SNEHA
Friday, 4 November 2016
കേരളപ്പിറവി ദിനം ആഘോഷിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് തല കേരളപ്പിറവി
ദിനാഘോഷം ശ്രീ വാസുദേവ ആശ്രമ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടന്നു.
പരിപാടിയുടെ ഉദ്ഘാടനം കീഴരിയൂര്‍ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി ഗോപാലന്‍നായര്‍ നിര്‍വഹിച്ചു.യുവസാഹിത്യകാരന്‍ മോഹനന്‍ നടുവത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി.
Subscribe to:
Posts (Atom)



നവംബര്‍ 1