Friday, 13 December 2019

                                              TOUR 2019   

   

 
                     60th KERALA STATE SCHOOL KALOLSAVAM



തേജാലക്ഷ്മി
സംസ്ഥാന കലോത്സവത്തില്‍ ഈ വര്‍ഷവും  A ഗ്രേ‍ഡ് നേടി ഗാനാലാപനത്തില്‍

വിദ്യാലയം പ്രതിഭയോടൊപ്പം ....
   
      


SCOUT CAMP





ജില്ല കലോത്സവത്തില്‍  സംസ് കൃതം ഗാനാലാപനത്തില്‍  1st A ഗ്രേ‍ഡ് നേടിയ തേജാലക്ഷ്മി





   

Thursday, 5 December 2019

REVENUE DISTRICT ഗണിതശാസ്ത്ര മേളയില്‍  ശ്രീവിദ്യ A grade നേടി.




ജില്ല കലോത്സവത്തില്‍ പങ്കെടുത്ത ടീം
sanskrit group song

Sunday, 20 October 2019

മേലടി സബ് ജില്ല ഗണിതശാസ്ത്രമേളയില്‍ Geometrical Chart തയ്യാറാക്കുന്നതില്‍ 9th ലെ ശ്രീവിദ്യ യ്ക്ക്
1st A grade

Single Project തയ്യാറാക്കുന്നതില്‍  10th ലെ ആര്യകൃഷ്ണ യ്ക്ക് 2nd A grade

2 പേര്‍ക്കും അഭിനന്ദനങ്ങള്‍ 






  
MELADY SUB DISTRICT MATHEMATICS FAIR


പങ്കെടുത്തവര്‍
   2 കുട്ടികളുടെ PHOTO കിട്ടിയിട്ടില്ല
ആകെ 10 കുട്ടികളാണ് പങ്കെടുത്തത്
മേലടി സബ് ജില്ല സാമുഹ്യശാസ്ത്രമേളയിലെ
 ക്വിസ് മത്സരത്തില്‍ 2nd A grade നേടിയ ശരത്കൃഷ്ണയ്ക്കും 
പ്രസംഗമത്സരത്തില്‍ 2nd A grade നേടിയ ആര്‍ദ്രയ്ക്കും അഭിനന്ദനങ്ങള്‍
മേലടി സബ് ജില്ല ഗണിതശാസ്ത്രമേള

മേലടി B R C യില്‍ വെച്ച് നടത്തിയ ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍  SVAHSS ലെ ആര്‍വ്വിന്‍ഷാജ് 1st A grade കരസ്ഥമാക്കി



 അഭിനന്ദനങ്ങള്‍

Monday, 2 September 2019

ഡിജിറ്റല്‍ പൂക്കളം 2019









ബഹുമാന്യനായ എക് സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അനുവദിച്ച ബസ്






സ്ക്കൂളിലെ ചില പരിപാടികള്‍

Thursday, 6 June 2019

N M M S സ്കോളർഷിപ്പിന് അർഹത നേടിയ ആതിര കൃഷ്ണ

Tuesday, 7 May 2019

                                               Full  A+ നേടിയവര്‍


Monday, 6 May 2019

       ശ്രീ വാസുദേവ ആശ്രമ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് 100% വിജയം നേടിതന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.
             എല്ലാ വിഷയങ്ങള്‍ക്കും Full A+നേടിയവര്‍ 5





 2019  മാര്‍ച്ച്  മാസത്തിലെ  SSLC  പരീക്ഷയില്‍  100% വിജയം