കേരളപ്പിറവി ദിനം ആഘോഷിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് തല കേരളപ്പിറവി
ദിനാഘോഷം ശ്രീ വാസുദേവ ആശ്രമ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടന്നു.
പരിപാടിയുടെ ഉദ്ഘാടനം കീഴരിയൂര്‍ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി ഗോപാലന്‍നായര്‍ നിര്‍വഹിച്ചു.യുവസാഹിത്യകാരന്‍ മോഹനന്‍ നടുവത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി.
No comments:
Post a Comment